Digital Marketing, Courses, Institutes & Books – Career Guide 2026
ഡിജിറ്റൽ മാർക്കറ്റിങ്ങിൽ വിദഗ്ധനാവാൻ മികച്ച മാർഗ്ഗങ്ങൾ – Best Books, Courses & Institutes AI Generated Image May 3, 2026 vmsadiq Digital Marketing Professional Guide കഴിഞ്ഞ രണ്ട് പോസ്റ്റുകളിലൂടെ ഡിജിറ്റൽ മാർക്കറ്റിംഗിന്റെ ബേസിക് വിവരങ്ങളും എക്സ്പേർട്ട് സ്കില്ലുകളും നമ്മൾ വിശദമായി ചർച്ച ചെയ്തിരുന്നു. ഇനി മിക്കവരുടെയും മനസ്സിലുള്ള ചോദ്യം ഇതായിരിക്കും:“ഇതൊക്കെ കൃത്യമായി എവിടെ നിന്ന് പഠിച്ചെടുക്കണം? ഏതൊക്കെ Course തിരഞ്ഞെടുക്കണം?” ഒരു Structured Learning Path ന്റെ ആവശ്യകത എന്ത് വേണം?
Digital Marketing, Courses, Institutes & Books – Career Guide 2026 Read Post »
