Affiliate Marketing Beginners Full Malayalam Guide (2026)
ഇന്നത്തെ കാലത്ത് ഓൺലൈനിലൂടെ വരുമാനം ഉണ്ടാക്കാവുന്ന വളരെ കുറഞ്ഞ മുതലമടക്ക് ആവശ്യമുള്ള ഒരു ബിസിനസ് മോഡലാണ് അഫിലിയേറ്റ് മാർക്കറ്റിംഗ്. അതായത് ഒരു കമ്പനിയുടെ ഏതെങ്കിലും ഒരു പ്രോഡക്റ്റ് നിങ്ങൾ പ്രൊമോട്ട് ചെയ്യുന്നു → അങ്ങനെ ഒരു സെയിൽ നടക്കുന്നു → അതിന് നിങ്ങൾക്ക് കമ്മീഷൻ ലഭിക്കുന്നു… ഇതാണ് അഫിലിയേറ്റ് മാർക്കറ്റിങ്ങിന്റെ ബേസ്.
Affiliate Marketing Beginners Full Malayalam Guide (2026) Read Post »
