TiK BAZAAR

ഡ്രോപ്പ് ഷിപ്പിംഗ് എന്താണ്? എങ്ങനെ തുടങ്ങാം?| A Simple Malayalam Guide

drop shipping success woman
AI Generated Image

ഇന്നത്തെ online business ലോകത്ത് ഏറ്റവും Simple & low-investment ആയ ബിസിനസ് മോഡലുകളിൽ ഒന്നാണ് Drop Shipping.

Inventory ഇല്ലാതെ, stock tension ഇല്ലാതെ, warehouse ഇല്ലാതെ— നിങ്ങൾക്ക് ഒരു profitable online store build ചെയ്യാൻ കഴിയും. ഒരു online business ആരംഭിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഈ പോസ്റ്റ് drop shipping എന്താണെന്ന്, എങ്ങനെ work ചെയ്യുന്നു, എങ്ങനെ തുടങ്ങാം എന്നൊക്കെ complete basic clarity നൽകാനുള്ളതാണ്.

🌐 Drop Shipping എങ്ങനെ പ്രവർത്തിക്കുന്നു?

സാധാരണ e-commerce-ൽ (ഉദാ: Amazon, Flipkart) seller സ്റ്റോക്ക് വാങ്ങി വെയർഹൗസിൽ സൂക്ഷിക്കും. എന്നിട്ട് അത് ഓൺലൈനിലൂടെ വില്പന നടത്തും, പക്ഷെ Drop Shipping-ൽ അത് ഒന്നും ആവശ്യമില്ല.

Workflow ഇതാണ്: ആദ്യം നിങ്ങളുടെ ഓൺലൈൻ സ്റ്റോർ ഉണ്ടാക്കുക → അതുകഴിഞ്ഞ് ഏതെങ്കിലും ഒരു സപ്ലയറിൽ നിന്ന് ഒരു പ്രോഡക്റ്റ് select ചെയ്ത് add ചെയ്യുക → customer നിങ്ങളുടെ സ്റ്റോർ വഴി ഓർഡർ place ചെയ്യുന്നു → നിങ്ങൾ ആ ഓർഡർ സപ്ലൈർക്ക് forward ചെയ്യുന്നു → സപ്ലയർ പ്രോഡക്റ്റ് നേരിട്ട് കസ്റ്റമർക്ക് ship ചെയ്യുന്നു . ശ്രദ്ധിക്കുക ഇവിടെ പ്രോഡക്റ്റ് വാങ്ങുന്നത് പോലും നിങ്ങളല്ല, പക്ഷേ സപ്ലൈയർ കസ്റ്റമർക്ക് പ്രോഡക്റ്റ് എത്തിക്കുന്നതിലൂടെ നിങ്ങളുടെ അക്കൗണ്ടിൽ പണം എത്തുന്നു. ഇതാണ് ഡ്രോപ്ഷിപ്പിംഗ് ന്റെ ചുരുക്കം.

🔍 നമുക്ക് ഒരു ഉദാഹരണം നോക്കാം. (Simple Example)

ഒരു സ്മാർട്ട് LED ലാമ്പ് നിങ്ങൾ Ali Express എന്ന കമ്പനിയിൽ നിന്ന് 400 രൂപക്ക് കണ്ടെത്തുന്നു, ശേഷം ആ പ്രോഡക്റ്റ് നിങ്ങൾ ഷോപ്പിഫൈ സ്റ്റോറിൽ 799 രൂപക്ക് വിൽപ്പനക്ക് വച്ചു. നിങ്ങളുടെ ഒരു കസ്റ്റമർ ആ പ്രോഡക്ടിന് ഓർഡർ ചെയ്താൽ:

→ Customer നിങ്ങൾക്ക് ₹799 പേ ചെയ്യും
→ നിങ്ങൾ supplier-നു ₹400 കൊടുക്കും
→ വരുമാനം ₹399 profit!

💡 എന്തുകൊണ്ട് ഇത്രയും ആളുകൾ Drop Shipping തുടങ്ങുന്നു?

dropshipping trainers
AI Generated Image

✔ Low Investment: Website + Basic tools → ചെലവ് വളരെ കുറവ്.

✔ No Inventory, No Warehouse, Stock tension ഒന്നുമില്ല.

✔ Sell Globally: USA, UK, Australia തുടങ്ങി എവിടെയും products sell ചെയ്യാം.

✔ Work From Home: Laptop + Internet = ലോകം മുഴുവൻ market.

🚀 2026-ൽ Drop Shipping ഒരു HOT opportunity ആണോ?

Dropshipping Learn
AI Generated Image

Yes!
കാരണം കൂടുതൽ ആളുകൾ ഓൺലൈനിൽ ഷോപ്പ് ചെയ്യുന്നു, സോഷ്യൽ മീഡിയ advertisement വളരെ പ്രായോഗികവും, AI ടൂൾസ് കൊണ്ട് സ്റ്റോർ മാനേജ് ചെയ്യാൻ വളരെ ഈസി. ഇപ്പോൾ തന്നെ നിങ്ങൾ ഗൂഗിളിൽ Drop Shipping എന്ന് സെർച്ച് ചെയ്തു നോക്കൂ, അപ്പോൾ തന്നെ കാണാം ലോകം മുഴുവൻ പുതിയ ആളുകൾ Drop Shipping നെ കുറിച്ച് പടിക്കുന്നതായിട്ട്.

🛒 Drop Shipping ആരംഭിക്കാൻ വേണ്ടത് എന്തൊക്കെയാണ്?

1. Niche Selection: Health, Pet products, Smart gadgets, Fitness, Eco-friendly products… Choose a best-selling niche.  ഇതിൽ ഏതെങ്കിലും ഒരു niche തെരഞ്ഞെടുക്കൂ…

2. Online Store ഉപയോഗിക്കുക : Shopify → എളുപ്പമുള്ളതാണ്, WooCommerce → budget friendly യും ആണ്. 

3. Winning Products കണ്ടെത്തുക

Product research tools:

AliExpress, TikTok Made Me Buy It

4. Marketing: Facebook Ads, Instagram Reels, youtube videos → ഇവയെല്ലാം വിജയത്തിന്റെ പടികളാണ്.

⚡ ആരൊക്കെ Drop Shipping തുടങ്ങണം?

✔ജോലി ചെയ്യുന്നതിനൊപ്പം side income വേണമെന്നുള്ളവർ,
✔ഒരു online business തുടങ്ങാൻ പദ്ധതിയിടുന്നവർ,
✔Digital Marketing പഠിക്കാൻ ആഗ്രഹിക്കുന്നവർ,
✔Students / Home makers,
✔Full-time entrepreneurship സ്വപ്നം കാണുന്നവർ.

🎯 Motivational Note:

നിങ്ങൾ ഇന്ന് തുടങ്ങാത്ത business, മറ്റൊരാൾ തുടങ്ങും.
Drop Shipping തുടങ്ങാൻ perfect time എന്നൊന്നില്ല —
Start small, learn fast, grow big.

ഒരു ലാപ്‌ടോപ്പും ഒരു ചെറിയ curiosity യും … അത് മാത്രം മതി…

ഇന്ന് നിങ്ങൾ ഒരു store ഉണ്ടാക്കുക. നാളെ നിങ്ങൾക്ക് ആദ്യ order ലഭിക്കും. മറ്റന്നാൾ നിങ്ങൾ online business ന്റെ സ്വാതന്ത്ര്യം അനുഭവിച്ച്‌ തുടങ്ങും.

Your first step might look small… but it can create a big future.

Scroll to Top