TiK BAZAAR

Affiliate Marketing Beginners Full Malayalam Guide (2026)

afiliate learning couple
AI Generated Image

ഇന്നത്തെ കാലത്ത് ഓൺലൈനിലൂടെ വരുമാനം ഉണ്ടാക്കാവുന്ന വളരെ കുറഞ്ഞ മുതലമടക്ക് ആവശ്യമുള്ള ഒരു ബിസിനസ് മോഡലാണ് അഫിലിയേറ്റ് മാർക്കറ്റിംഗ്. അതായത് ഒരു കമ്പനിയുടെ ഏതെങ്കിലും ഒരു പ്രോഡക്റ്റ് നിങ്ങൾ പ്രൊമോട്ട് ചെയ്യുന്നു അങ്ങനെ ഒരു സെയിൽ നടക്കുന്നു അതിന് നിങ്ങൾക്ക് കമ്മീഷൻ ലഭിക്കുന്നു… ഇതാണ് അഫിലിയേറ്റ് മാർക്കറ്റിങ്ങിന്റെ ബേസ്.

Affiliate Marketing എങ്ങനെയാണ് വർക്ക് ചെയ്യുന്നത്?

Affiliate marketing basically 4 steps:

1. ഒരു അഫിലിയേറ്റ് മാർക്കറ്റിങ്ങിൽ ജോയിൻ ചെയ്യുക.

Amazon Associates, ClickBank, Awin, Impact, DigiStore24 എന്നിവ പോലുള്ള അഫിലിയേറ്റ് പ്രോഗ്രാമുകളിൽ ജോയിൻ ചെയ്യുക.

2. മേൽപ്പറഞ്ഞ അഫിലിയേറ്റ് പ്ലാറ്റ്ഫോമുകളിൽ നിന്ന് ലിങ്ക് ലഭിക്കുന്നു.

ജോയിൻ ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ പേഴ്സണൽ അഫിലിയേറ്റ് ലിങ്ക് നിങ്ങൾക്ക് ലഭിക്കുന്നു, ഒരു blog post, video, whatsapp, instagram, faceook തുടങ്ങിയ മീഡിയകളിലൂടെ നിങ്ങൾക്കത് ഷെയർ ചെയ്യാം.

3. ആ ലിങ്കിൽ ഒരാൾ ക്ലിക്ക് ചെയ്യുന്നു, ആ പ്രോഡക്റ്റ് വാങ്ങുന്നു.

ഈ ലിങ്കിലൂടെ ആരെങ്കിലും നിങ്ങൾ റെക്കമെന്റ് ചെയ്ത പ്രോഡക്റ്റ് വാങ്ങിയാൽ…

4. You earn reasonable commission.

നിങ്ങൾ നൽകിയ പ്രോഡക്റ്റ് പ്രൈസിന്റെ 5% മുതൽ ഏകദേശം 70% വരെ കമ്മീഷൻ ലഭിക്കാവുന്നതാണ്, വിവിധ പ്ലാറ്റ്ഫോമുകൾക്ക് ഇതിൽ വ്യത്യസ്തതകൾ ഉണ്ടാകാം. പൊതുവേ ഡിജിറ്റൽ പ്രൊഡക്ടുകൾക്ക് കമ്മീഷൻ ഉയർന്ന ശതമാനത്തിൽ ലഭിക്കാറുണ്ട്.

അഫിലിയേറ്റ് മാർക്കറ്റിലൂടെ ഏതൊക്കെ പ്രോഡക്ടുകൾ പ്രമോട്ട് ചെയ്യാം?

Digital Products Ebooks Online Courses Software Apps Fitness Programs Music Tools Physical Products Electronics Fashion Beauty items, etc.

എന്തുകൊണ്ട് അഫിലേറ്റ് മാർക്കറ്റിംഗ് Hot ആയിരിക്കുന്നത്?

⭐ Zero Investment :   Stock വേണ്ട, shop വേണ്ട , shipping വേണ്ട.

⭐ Passive Income: content സൃഷ്ടിച്ചുകഴിഞ്ഞാൽ → വിൽപ്പന മാസങ്ങളും വർഷങ്ങളും നീണ്ടുനിൽക്കും.

⭐ 100% Beginner Friendly : Tech skill ഇല്ലെങ്കിലും  പ്രവർത്തിച്ചു തുടങ്ങാം.   

⭐ Work From Mobile or laptop: നിങ്ങളുടെ കയ്യിൽ ഒരു സ്മാർട്ട്‌ഫോൺ / ലാപ്‌ടോപ് & ഇന്റർനെറ്റ് ഉണ്ടായാൽ മതി.

എങ്ങനെ അഫിലിയേറ്റ് മാർക്കറ്റിംഗ് ആരംഭിക്കാം?

AI Generated Image

⭐ Step-1: ആദ്യം ഒരു niche select ചെയ്യുക

Examples: Digital Fitness Weight Loss Ebooks Personal Development AI Tools  Website  Apps & Software , etc.

⭐ Step-2: Join an Affiliate program – (Amazon, ClickBank, DigiStore24, Impact, Awin etc.) ഏതെങ്കിലും ഒരു കമ്പനിയുടെ അഫിലിയേറ്റ് പ്രോഗ്രാമിൽ join ചെയ്യുക.

⭐ Step-3: ♦ create a Content – (Blog posts YouTube videos Instagram reels WhatsApp status Facebook page Review articles Comparison posts) നിങ്ങൾ തെരെഞ്ഞെടുത്ത niche ന് ആവശ്യമായ conetnt സൃഷ്ടിക്കുക.

⭐ Step-4: Traffic build- SEO + Social Media + Paid Ads മുതലായായവയിലൂടെ .

⭐ Step-5: Track → Optimize → Scale

എന്ത് content sales ചെയ്യുന്നു എന്ന് കണ്ടെത്തി അത് ആവർത്തിച്ചുകൊണ്ടിരിക്കുക.

affiliate opportunities
AI Generated Image
Motivation for beginners- Yes, powerful and realistic.

Affiliate അഫിലിയേറ്റ് മാർക്കറ്റിംഗ് ആരംഭിക്കുന്നത് ഒരു ഓൺലൈൻ ബിസിനസിലേക്കുള്ള ഫസ്റ്റ് കാൽവെപ്പാണ്. ഇന്ന് ലോകത്ത് ഒരുപാട് മില്ല്യനേഴ്സ് അഫിലിയേറ്റീവ് മാർക്കറ്റിംഗ് ബിസിനസിലൂടെ ഉയർന്നു വന്നിട്ടുണ്ട്.

👉 ഓർത്തിരിക്കുക, ഇതൊരു മണി മേക്കിങ് മെഷീൻ അല്ല, മറിച്ച് ഓൺലൈനിലൂടെ സ്മാർട്ട് ആയി പണിയെടുത്ത് long term income ഉണ്ടാക്കുകയാണ്. അതെ, ഇന്ന് തന്നെ നിങ്ങൾക്ക് തുടങ്ങാം, വേണ്ടത് 💡ഒരേ ഒരു സ്കിൽ യൂസ് ചെയ്യുക മാത്രം.

ഓൺലൈനിലൂടെ 2026ൽ ഏറ്റവും സേഫും പ്രോഫിറ്റബിളും ആയിട്ടുള്ള ഒരു കോമ്പിനേഷനാണ് അഫിലിയേറ്റ് മാർക്കറ്റിംഗ്. പഠിച്ചാൽ നിങ്ങൾക്ക് online world-ൽ earnings unlimited ആയി scale ചെയ്യാം. Zero investment, zero risk. 

തുടങ്ങി learning curve build ചെയ്യുമ്പോൾ, പിന്നെ drop shipping, digital products, online store—എല്ലാം next level. നിങ്ങൾക്കിത് life change ചെയ്യാൻ seriously help ചെയ്യും. best wishes…..

Conclusion

അഫിലിയേറ്റ് മാർക്കറ്റിംഗ് പഠിക്കുകയും അത് കൃത്യതയോടെ പ്രാവർത്തികമാക്കുകയും ചെയ്താൽ  നിങ്ങളുടെ income unlimited ആയി develop ചെയ്യാം. ഓർക്കുക ഇതിന്‌ zero investment & zero risk. do your own place your own time, income only for you. Thank you.

Scroll to Top